
Discover the world with us
Discover amazing places at exclusive deal
Why Choose Us
These popular destinations have a lot to offer
18 Years of
Experience
Best Price
Guaranteed
Easy and quick
Booking
200+
Destinations
1,00,000+
Happy Clients
What We Offer
LTC Available
Flights
Travel Insurance
Customized Packages
Fixed Departure
MICE
Holidays
Hotel
Visa
Cruise
Top Destinations
These popular destination have a lot to offer
Google Reviews
Ramesh Menon
Director, Cheraman Kuries Pvt Ltd
Ramesh Menon
☆
☆
☆
☆
☆
ദർശൻ ഇന്ത്യയുടെ കൂടെയുള്ള 3 ദിവസത്തെ തിരുപ്പതി യാത്ര എന്നും ഓർമ്മയിൽ നിൽക്കുന്ന ഒന്നായി മാറ്റാൻ വളരെ ബുദ്ധിമുട്ട് സഹിച്ചു, ദേഷ്യം എല്ലാം കടിച്ചുപിടിച്ചു, ചിരിച്ച മുഖത്തോടെ, സ്നേഹത്തോടെ ഞങ്ങളെ സഹായിച്ച 2 കോർഡിനേറ്റർസിനെയും നമിക്കുന്നു. LKG കുട്ടികളെ എങ്ങനെയെങ്കിലും മാനേജ് ചെയ്യാം, ഇത് കഠിനം തന്നെ. അതോടൊപ്പം നല്ലരീതിയിൽ വാഹനം നിയന്ത്രിച്ച 2 സുഹൃത്തുക്കളെയും ഓർമ്മയിൽ വെക്കുന്നു. നല്ലൊരു ട്രിപ്പ് ആയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗത്തു നിന്ന് വിവിധ പ്രായത്തിലുള്ളവർ ഒത്തുകൂടിയ, എല്ലാവരും ഒത്തൊരുമിച്ചു ഭക്തിയോടും സന്തോഷത്തോടും, സ്നേഹത്തോടും കൂടിയ നല്ലൊരു യാത്ര ആയിരുന്നു. മോക്ഷ ട്രാവൽസിനും കൂടെ ഉണ്ടായിരുന്ന എല്ലാ യാത്രകർക്കും നന്ദി നന്ദി നന്ദി.
7 Days Ago
Sathikumar C S
Rtd Chief Librarian, Kerala Leguslature
Sathikumar C S
☆
☆
☆
☆
☆
ദക്ഷിണ ഭാരതത്തിലെ ചരിത്രം, സംസ്കാരം, കല, നിർമാണ വൈഭവം എന്നിവ അനുഭവിക്കാൻ അവസരം നൽകിയതിന് ദർശനോട് ഹൃദയം നിറഞ്ഞ നന്ദി. വിജയനഗര കാലഘട്ടത്തിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രം, ആകാശ സ്തംഭം, മഹത്തായ നന്ദി പ്രതിമ, ജഡായു വീണ പാറ, സീതാദേവിയുടെ കാൽപ്പാദം എന്നിവ മനസ്സിൽ പതിഞ്ഞ അനുഭവങ്ങളാണ്. അനന്തപൂരിലെ ഇസ്കോൺ രാധാ പാർഥസാരഥി ക്ഷേത്രദർശനത്തിന് ശേഷം, ഭാരതത്തിലെ രണ്ടാമത്തെ നീളം കൂടിയ സ്വാഭാവിക ഗുഹയായ ബെലം ഗുഹകൾ അവിസ്മരണീയമായ അനുഭവമായി. യാഗന്തിയിലെ ഉമാമഹേശ്വര ക്ഷേത്രവും അനുബന്ധ ഗുഹകളും വിജയനഗര നിർമാണ ചാരുത തെളിയിച്ചു. പുട്ടപർത്തിയിലെ പ്രാർത്ഥന മനസ്സിന് വലിയ ശാന്തി നൽകി. മടക്കയാത്രയിലെ ഭോഗനന്ദീശ്വര–യോഗനന്ദീശ്വര ക്ഷേത്രങ്ങളും നന്ദി കുന്നുകളും എന്നും ഓർമ്മയിൽ നിലനിൽക്കും. ഈ യാത്ര വിജയകരമാക്കിയതിൽ പങ്കെടുത്തവരുടെ ഹൃദയ വിശാലതയും ടൂർ കോർഡിനേറ്റർമാരുടെ സേവനവും നിർണായകമായിരുന്നു. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.
7 Days Ago
Radhakrishnan
Administrative Manager (Rtd), Mechel Contractor (Overseas) Ltd. Oman
Radhakrishnan
☆
☆
☆
☆
☆
We also reached home. A safe and secure trip without giving much tension and also economical. When saying about tour coordinators, their servicesare indeed more than appreciating. We really obliged to them for their seem less services.Thanks to the management for their systematic arrangements. Really appreciating. Please keep it up .Thanks to the tour consultant, who contacted us at home. Wishing all a very Happy Christmas and New Year, 2026.
7 Days Ago
Suresh M G
Business
Suresh M G
☆
☆
☆
☆
☆
നന്ദി ദർശൻ ഇന്ത്യ, ഞാനും കുടുംബവും ആദ്യമായി ദർശൻ ഇന്ത്യയുമായി യാത്ര പോകുന്നത് 2024 ഡിസംബറിലാണ്. അന്ന് യാത്ര പോയത് ഡൽഹി ആഗ്ര അമൃതസർ എന്നിവിടങ്ങളിലാണ്. ദർശൻ ഇന്ത്യയുമായുള്ള യാത്രകൾ ഒരു പ്രത്യേക അനുഭവം തന്നെയാണ്. പിന്നീട് രണ്ടാമത് യാത്ര പോയത് കാശി അയോധ്യ ബുദ്ധഗയ എന്നിവിടങ്ങളിൽ ആണ്. ഇപ്പോൾ വീണ്ടും ഒരു വർഷത്തിനിടെ 2025 ഡിസംബർ 28ന് ദർശൻ ഇന്ത്യ കുടുംബവുമായി ഒരു ഹൈദരാബാദ് യാത്ര പോയി. ഡിസംബർ 28ന് എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് ഫോണിലൂടെയും പിന്നീട് നേരിട്ടും ദർശൻ ഇന്ത്യയുടെ കോഡിനേറ്റേഴ്സ് നമ്മോട് കാണിക്കുന്ന സ്നേഹവും പരിചരണവും പറയത്തക്ക മികച്ചതാണ്. ദർശൻ ഇന്ത്യ നമുക്കായി ഒരുക്കുന്ന താമസവും ഭക്ഷണവുംഒന്നിനൊന്നു മികച്ചതാണ് . സഹയാത്രികരുമായി സംവദിക്കുമ്പോൾ പലരും ദർശൻ ഇന്ത്യയുമായി 10- 20 തവണ യാത്ര പോയിട്ടുള്ളവരാണ്. ഒരു വർഷത്തിനിടെ ഞാനും കുടുംബവും മൂന്നുതവണയായി ഇപ്പോൾ ദർശൻ ഇന്ത്യയുമായി യാത്ര പോകുന്നത്. ഇനിയും ഒരു യാത്ര പോകുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കുകയാണെങ്കിൽ ദർശൻ ഇന്ത്യയുമായി യാത്ര പോകുവാൻ ഞാനും കുടുംബവും വളരെയധികം ആഗ്രഹിക്കുന്നു. ഒരിക്കൽ കൂടി ദർശൻ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞുകൊള്ളുന്നു
7 Days Ago
Get the Best Holiday Planned by Experts!
Are you looking for help in planning your trip?








